Manju Warrier Supports Dileep's Ramaleela.
ഒടുവില്‍ രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്കെത്തുകയാണ്. ഒപ്പം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാതയും അന്ന് തന്നെ റിലീസ് ചെയ്യാന്‍ പോവുകയാണ്. അതിനിടെയാണ് മഞ്ജു സിനിമയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് മഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.